എലിമിനേഷന്‍ കഴിഞ്ഞതോടെ വീണ്ടും പുതിയ പ്രശ്‌നങ്ങളുമായി രസകരമായിട്ടാണ് ബിഗ് ബോസിന്റെ ദിനങ്ങള്‍ കടന്ന് പോവുന്നത്. കഴിഞ്ഞ ആഴ്ച പൂമാല കഴുത്തില്‍ ഇട്ട് കൊടുത്തായിരുന്നു നോമിനികളെ തിരഞ്ഞെടുത്തിരുന്നത്. ഈ ആഴ്ച വ്യത്യസ്തമായ നോമിനേഷന്‍ പ്രക്രിയയാണ് ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാത്രി ആരൊക്കെയാണ് നോമിനേഷനില്‍ എത്തിയിരിക്കുന്നതെന്ന് കാണിക്കും. നോമിനേഷന്റെ പേരില്‍ ബിഗ് ബൗസ് ഹൗസില്‍ ചില തകര്‍ക്കങ്ങളും പ്രതിസന്ധികളും രൂപപ്പെട്ടിട്ടുണ്ടെന്നാണ് പ്രമോ വീഡിയോ സൂചിപ്പിക്കുന്നത്. biggboss new elimination